എറണാകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ വൈദികൻ അറസ്റ്റിൽ. വരാപ്പുഴ തുണ്ടത്തുംകടവ് തൈപറമ്പിൽ സിബി വർഗീസ് (32) നെയാണ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് … More
Category: news reports
ബാലസംഘം ഏരിയ അംഗത്വ ലിസ്റ്റ് കൈമാറി
പെരുമ്പാവൂർ: ബാലസംഘം ഏരിയ അംഗത്വ ലിസ്റ്റ് ജില്ലാ സെക്രട്ടറി അരവിന്ദ് അശോക് കുമാർ ഏറ്റുവാങ്ങി. 14 ലോക്കൽ കമ്മറ്റികളിലായി 194 യൂണിറ്റുകളിലായി 4187 അംഗങ്ങളെയാണ് ബാലസംഘത്തിൽ ചേർത്തത്. … More
കാത്തലിക് സിറിയൻ ബാങ്ക് സമരം – സമരസഹായ സമിതി രൂപീകരണയോഗം നടന്നു. Watch “CSB strike | BEFI | Strike Supporters Committee | CITU | AITUC | INTUC | BMS | STU” on YouTube
പെരുമ്പാവൂർ: ഒക്ടോബർ 20, 21, 22 തീയതികളിൽകാത്തലിക് സിറിയൻ ബാങ്കിൽ നടക്കുന്ന ത്രിദിന പണിമുടക്ക് സമരത്തിന്റെ സമരസഹായ സമിതി രൂപീകരണയോഗം , പെരുമ്പാവൂർ സഖാവ്.പി.ആർ.ശിവൻ സ്മാരക ഹാളിൽ … More
സെപ്തംബർ 27 ഭാരത് ബന്ദ് വിജയിപ്പിക്കുക എ.ഐ.ടി.യു.സി ബഹുജന കൂട്ടായ്മകൾ സംഘടിപ്പിച്ചു
പെരുമ്പാവൂർ: കർഷക ദ്രോഹ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർ ആഹ്വാനം ചെയ്തിരിക്കുന്ന സെപ്തംബർ 27ലെ ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിവിധ പഞ്ചായത്ത് … More
രാജ്യം വിറ്റ് തുലക്കുന്നു എന്നാരോപിച്ച് , കേന്ദ്ര സർക്കാരിനെതിരെ സി ഐ റ്റി യു പ്രതിഷേധം.
പെരുമ്പാവൂർ: രാജ്യത്തെ ആറ് ലക്ഷം കോടിയുടെ പൊതു ആസ്തി സ്വകാര്യവൽക്കരിക്കുവാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ , രാജ്യം വിറ്റ് തുലക്കുന്നു എന്നാരോപിച്ച് കേന്ദ്ര സർക്കാരിനെതിരെ സി ഐ … More
Watch “അഴുകിയ നിലയിൽ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി | News 7 TV |” on YouTube
പെരുമ്പാവൂർ: അഴുകിയ നിലയിൽ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി.80 വയസ്സ് പ്രായം തോന്നിക്കുന്ന മൃതദേഹം അഴുകിയ നിലയിലായിരുന്നു.വാർത്ത കാണൂ
ശബരിമല / മാളികപ്പുറം മേൽശാന്തി നിയമനത്തിൽ ജാതി വിവേചനം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ബി ഡി ജെ എസ് ധർണ്ണ നടത്തി.
പെരുമ്പാവൂർ: ശബരിമല മാളികപുറം മേൽശാന്തി നിയമനത്തിൽ ജാതി വിവേചനം നിലനിൽക്കുന്നത് കേരള സംസ്ഥാനത്തിന് അപമാനകരമാണ്. താന്ത്രിക വിദ്യ പഠിച്ചിട്ടുള്ള ഹിന്ദു ശാന്തിമാരെ ജാതി വിവേചനം ഇല്ലാതെ മേൽശാന്തിമാരായി … More